തിരുവനന്തപുരം | November 2, 2017 കനത്ത മഴയെ തുടർന്ന് വിതുര ഗ്രാമപഞ്ചായത്ത് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ നവംബർ 3ന് അവധി പ്രഖ്യാപിച്ചു. മരുതാമല ട്രൈബൽ സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 31 പേരുണ്ട്. പി.ആര്.ഡിയുടെ മൊബൈല്‍ ആപ്പുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു അന്ധവിദ്യാലയത്തിലെ കുട്ടികളുടെ മനസ്സറിഞ്ഞ് മുഖ്യമന്ത്രി