വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ വൈക്കം നഗരസഭ വക കെട്ടിടത്തില്‍ പുതിയതായി ആരംഭിക്കുന്ന ക്രഷിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക രണ്ടിനകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:0481 2961272