കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ജീപ്പ് / കാർ മാസവാടകയക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 11 ന്‌ ഉച്ചയ്ക്ക് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2380175