പ്രധാന അറിയിപ്പുകൾ | August 1, 2022 സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ ഇന്ന് (ഓഗസ്റ്റ് 02) ൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ത്രിവത്സര ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അപേക്ഷ ക്ഷണിച്ചു സർവവിജ്ഞാന കോശം പുസ്തകപ്രദർശനം