എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഓഗസ്റ്റ് 9ന് നടത്താനിരുന്ന കെ.ജി.ടി വേർഡ് പ്രോസസ്സിംഗ് ഇംഗ്ലീഷ് ലോവർ പരീക്ഷ സെപ്തംബർ 5ന് നടത്തുന്നു. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2324148, 2324101.