പ്രധാന അറിയിപ്പുകൾ | August 5, 2022 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16നു വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക. എ. അബ്ദുൾ ഹക്കീം വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റു താത്പര്യപത്രം ക്ഷണിച്ചു