ഗവ./എയ്ഡഡ്/സ്വാശ്രയം സ്ഥാപനങ്ങളിലേക്ക് 2022-2024 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് കോഴ്സിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ./എയ്ഡഡ്/സ്വാശ്രയം എന്നിവയ്ക്ക് വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 16. ഫോണ്‍: 04936 202593.