തൃശൂരിലെ എം.എസ്.എം.ഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇനി മുതൽ എം.എസ്.എം.ഇ. ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫിസ്, തൃശൂർ (എം.എസ്.എം.ഇ. ഡി.എഫ്.ഒ, തൃശൂർ) എന്ന് അറിയപ്പെടുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കത്തിടപാടുകൾ എം.എസ്.എം.ഇ. ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫിസ്, കാഞ്ചനി റോഡ്, അയ്യന്തോൾ പി.ഒ., തൃശൂർ – 680 003 എന്ന വിലാസത്തിൽ നടത്തണമെന്നും അറിയിപ്പിൽ പറയുന്നു.