പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിൽ രക്ഷാ പ്രവർത്തനത്തിനായി 20 ഫൈബർ ബോട്ടുകൾ തിരുവനന്തപുരം സിറ്റി പൊലീസ് ചെങ്ങന്നൂരേയ്ക്ക് അയച്ചു. ഇന്ധനം നിറച്ച എൻജിനുകൾ അടക്കം ലോറികളിലാണ് ബോട്ടുകൾ ചെങ്ങന്നൂരിലേക്കു കൊണ്ടുപോകുന്നത്.