തൊഴിൽ വാർത്തകൾ | November 3, 2017 ലൈഫ് മിഷന് ഒഴിവുള്ള തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ lifemission.lsgkerala.gov.in ല്‍ ലഭ്യമാണ്. സ്റ്റൈപ്പന്റ് വിതരണം ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ സബ്ജക്റ്റ് കമ്മിറ്റി സിറ്റിങ്ങ്