വിദ്യാഭ്യാസം | November 3, 2017 ചാക്ക ഐ.ടി.ഐയില്‍ 2014, 2015 അദ്ധ്യയന വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച ട്രെയിനികളുടെ ജനറല്‍ സ്റ്റൈപ്പന്റ് തുക തിരിച്ചറിയല്‍ കാര്‍ഡുമായെത്തി 10 ന് മുന്‍പ് വാങ്ങണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0471-2502612. സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ അച്ചടക്കത്തിൽ സമൂഹത്തിനു മാതൃകയാകണം: തൊഴിൽ മന്ത്രി അപേക്ഷ ക്ഷണിച്ചു