തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയങ് (ഒഴിവ് – 2), സിവിൽ എൻജിനിയങ് (ഒഴിവ്-1) വിഭാഗങ്ങളിലെ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഈ മാസം 22 -ന് രാവിലെ 10 ന് കോളേജിൽ നടക്കും. യോഗ്യത – ഐ.റ്റി.ഐ / റ്റി.എച്ച്.എസ്.എൽ.സി / വി.എച്ച്.എസ്.സി (ഇലക്ട്രിക്കൽ/ സിവിൽ). വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471 2360391.
