വയനാട് | August 18, 2022 കാട്ടിക്കുളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നാളെ (വെളളി) ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. അഭിമുഖം ജാഗ്രത സമിതി അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു