ജില്ലയിലെ ഒറ്റപ്പെട്ടു പോയിട്ടുള്ള പ്രളയ ബാധിത മേഖലകളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പാകം ചെയ്ത ആഹാരം, അരിയും പച്ചക്കറിയും ഉള്‍പ്പെടെ കിറ്റ് എന്നിങ്ങനെ ഒറ്റപ്പെട്ടു പോയ പ്രദേശത്തും വീടുകളിലും കഴിയുന്നവരുടെ ആവശ്യകത അനുസരിച്ചുള്ള സാധനങ്ങളായിരിക്കും ലഭ്യമാക്കുക. ഇതിനുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 9495929008
