ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവല്ല, കോന്നി, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൊലീസിന്റെ റീജിയണല്‍ കണ്‍ട്രോള്‍ റൂമുകളില്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 9188290118, 9188293118(തിരുവല്ല), 9188294118, 9188295118( കോന്നി), 9188296118 9188297118 (റാന്നി), 9188295119,9188296119(ആറന്മുള/
