സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ് (ജൂനിയര്‍) അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 24 ന് പകല്‍ 3 ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2.30 ന് ഹാജരാകണം. ഫോണ്‍: 9447887798
