കക്കി – ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അല്‍പം ഉയര്‍ത്തി (75 c m – 90 cm). പമ്പ നദീ തീരവാസികള്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.