നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്.ഡി/ എംഫില്‍ യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 26 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
