പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് വനംവകുപ്പ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിനം തുടങ്ങി. കൂടാതെ എല്ലാ സര്‍ക്കിളുകളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്. വനംവകുപ്പ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 9447979115, 0471 2529365. ടോള്‍ ഫ്രീ നമ്പര്‍: 18004254733.
