വർത്തമാനകാല യാഥാർഥ്യങ്ങളുടെ പ്രതിഫലനമായി നാലു വീഡിയോ ആൽബങ്ങൾ രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദർശിപ്പിക്കും.ഫാസിസത്തിനെതിരെയുള്ള പ്രതികരണം പ്രമേയമാക്കിയ
വിഷ്ണു വിലാസിനി വിജയന്റെ സ്ട്രൈക്ക്,ലിജിൻ ജോസ് സംവിധാനം ചെയ്ത യുവേഴ്സ് ഈസ് നോട്ട് ടു റീസൺ വൈ,ബാലാ റാം ഒരുക്കിയ ഡിസംബർ,രാധാ ഇന്ദു റാണയുടെ ധൂപ് എന്നീ ആൽബങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്