എക്‌സൈസ് വകുപ്പിനു കീഴില്‍ വയനാട് ജില്ലാ വിമുക്തി മിഷന്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി മെയ് 18, 19 തീയതികളില്‍ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും പരിശോധനയ്ക്ക് ലഭിക്കും. ഫോണ്‍: 04936 288215
