നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്ക് താത്കാലികമായി ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു. വാര്‍ഡില്‍ സ്ഥിര താമസക്കാരിയും വിവാഹിതയുമാകണം. എസ്.എസ്.എല്‍.സി. പാസാകണം. 45 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 30 ന് ഉച്ചയ്ക്ക് 2 ന് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.
