മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ വനികരന്‍ പദ്ധതി തുടങ്ങി. ആദ്യ ഘട്ടത്തില്‍ റിസര്‍വ് വനത്തിലെ 15 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 7,8 വാര്‍ഡുകളിലെ…

നിയമനം

September 17, 2022 0

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിവധ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. ജൂനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ് 2 ഒഴിവ്. യോഗ്യത ബി.പി.ടിയും ഐ.എ.പി/കെ.എ.പി.സി രജിസ്ട്രേഷന്‍. സ്പീച്ച് തെറാപ്പിസിറ്റ് 1 ഒഴിവ്.…

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്ക് താത്കാലികമായി ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു. വാര്‍ഡില്‍ സ്ഥിര താമസക്കാരിയും വിവാഹിതയുമാകണം. എസ്.എസ്.എല്‍.സി. പാസാകണം. 45 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 30 ന്…