ആലപ്പുഴയിൽ ഇന്ന് ഉച്ച വരെ പ്രളയ ദുരിതത്തിൽ പെട്ടിരുന്ന 2,54,000 പേരെ രക്ഷിച്ചു. 935 ക്യാമ്പുകളിലായി 65,000 കുടുംബങ്ങളുണ്ട്. കുട്ടനാട് മേഖലയിൽ നിന്ന് 98 ശതമാനം പേരേയും രക്ഷപെടുത്തി. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഊർജിതം.