സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഓഫീസിന്റെ പ്രവർത്തനം ഈ മാസം മുതൽ മറ്റൊരു വിലാസത്തിലേക്ക് മാറുന്നു. പുതിയ വിലാസം: കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് (സാംസ്‌കാരിക കാര്യ വകുപ്പ്, കേരള സർക്കാർ), ഒലിവെറ്റ്, റ്റി.സി 29/2621, ടാഗോർ നഗർ -1 , ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ സ്‌കൂളിന് എതിർവശം, സെന്റ് ജോസഫ്സ് പ്രസ്സിന് സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695 014. ഫോൺ: 0471-2720071, 0471-2720072.