കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഡിസിഎ, ഡിസിഎ(എസ്), പിജിഡിസിഎ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഡിസിഎയ്ക്ക് എസ്.എസ്.എൽ.സിയും ഡി.സി.എ( എസ്)യ്ക്ക് പ്ലസ്ടുവും പിജിഡിസിഎയ്ക്ക് ഡിഗ്രിയുമാണ് വിദ്യാഭ്യാസ യോഗ്യത. എസ്‌സി /എസ് ടി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യം ലഭിക്കും. ഫോൺ: 0481 2505900, 9895041706