നാവികസേനാംഗങ്ങളുടെ വിധവകളുടെ പരാതി കേള്‍ക്കുന്നതിനും പെന്‍ഷന്‍ സംബന്ധമായ സംശയനിവാരണത്തിനും പുതിയ ക്ഷേമ കാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും ഏഴിമല നാവികസേനാ ഉദ്യോഗസ്ഥര്‍ സെപ്റ്റംബര്‍ 16 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സിറ്റിങ് നടത്തും. ഫോണ്‍: 04936 202668.