വെള്ളക്കരം കുടിശിക തീര്‍ക്കാന്‍ കേരള ജല അതോറിറ്റി ആംനെസ്റ്റി പദ്ധതി നടപ്പിലാക്കുന്നു. 2021 ഡിസംബര്‍ 31 വരെ കുടിശിക നിലനില്‍ക്കുന്നവര്‍ക്കും റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. വെള്ളക്കരം സംബന്ധിച്ച് പരാതികളുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സെപ്തംബര്‍ 30 വരെ ജല അതോറിറ്റി ഓഫീസുകളില്‍ അപേക്ഷ നല്‍കാം.
