സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉത്പാദകരിൽ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമൺ ഉത്പന്നങ്ങളും (ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ, കളിമൺ വിഗ്രഹങ്ങൾ, ചുമർ അലങ്കാര വസ്തുക്കൾ, കമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയവ) വാങ്ങുന്നതിനുമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 24 വൈകിട്ട് അഞ്ചുവരെ. വിവരങ്ങൾക്ക്: 0471-2727010, www.keralapottery.org.