തിരുവനന്തപുരം | September 17, 2022 തിരുവനന്തപുരം ഐരാണിമുട്ടത്തെ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള പി.സി.ഒ.ഡി സ്പെഷ്യാലിറ്റി ക്ലിനിക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കും. ഫോൺ: 0471 2463746. സൈക്കിൾ സവാരിക്കാർ സുരക്ഷ കർശനമാക്കണം കല്യാണതണ്ട് മാലിന്യമുക്തമാക്കി; കട്ടപ്പനയില്‍ സ്വച്ഛ് അമൃത് മഹോത്സവ്