കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷൻ നൽകുന്നത്. അപേക്ഷകർ എല്ലാ രേഖകളും ഫീസും സഹിതം നേരിട്ട് ഹാജരായി ഒഴിവുള്ള ട്രേഡുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്:  0471 2418317, 9446272289, 8129714891.