കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെ ത്രിവത്സര ബിഎസ്‌സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍  രാവിലെ 11 നടക്കും. താല്‍പര്യമുള്ള അപേക്ഷാര്‍ഥികള്‍ ഇന്ന്്( സെപ്തംബര്‍ 30) www.admission.kannuruniversity.ac.in എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍  രാവിലെ 11ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2 835 390, 0497 2 965 390, 9495 720 870, www.iihtkannur.ac.in