സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാലയുടെ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്)/ ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ www.kittsedu.org യിലൂടെയോ നേരിട്ടോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446529467/ 0471-2327707, 2329539.
