ആലപ്പുഴ: ജില്ലയില്‍ ആകെ 700 ക്യാമ്പുകളിലായി 81667 കുടുംബങ്ങളിലെ 301719 പേര്‍.

അമ്പലപ്പുഴയില്‍ 109 ക്യാമ്പുകളിലായി 15921 കുടുംബങ്ങളിലെ 61873 പേരാണ് ഉള്ളത്.

ചേര്‍ത്തലയില്‍ 103 ക്യാമ്പുകളില്‍ 24421 കുടുംബങ്ങളിലെ 81996 പേര്‍.
മാവേലിക്കരയില്‍ 91 ക്യാമ്പുകളിലായി 6512 കുടുംബങ്ങളിലെ 23930 പേര്‍.

.കുട്ടനാട്ടിൽ 52 ക്യാമ്പുകളിലായി 6109 കുടുംബങ്ങളിലെ 24659 അംഗങ്ങളുണ്ട് .

ചെങ്ങന്നൂരില്‍ 194 ക്യാമ്പുകളിലായി 13372 കുടുംബങ്ങളിലെ 47568 പേരാണ് ഉള്ളത്.

കാര്‍ത്തികപ്പള്ളി താലൂക്കില്‍ 151 ക്യാമ്പുകളിലെ 15332 കുടുംബങ്ങളിലുള്ള 61693 പേരാണ് ഉള്ളത്.

മാവേലിക്കര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന 5 ഭക്ഷണ വിതരണ കേന്ദ്രങ്ങളെ 626 കുടുംബങ്ങളിലെ 970 പേര്‍ ആശ്രയിക്കുന്നു.

കർത്തികപള്ളിയിൽ 32 ഭക്ഷണ കേന്ദ്രങ്ങളിലായി 2178 കുടുംബങ്ങളിലെ 7552 പേർ എം

ആകെ 37 ഭക്ഷണ കേന്ദ്രം.
2804 കുടുംബങ്ങളിലെ 8522 പേർ ആശ്രയിക്കുന്നു