സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഒക്ടോബര്‍ 18 വരെ നീട്ടിയതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 18 ന് മുന്‍പ് വീഡിയോകള്‍ http://reeels2022.ksywb.in/ എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം.
