തിരുവനന്തപുരം ഗവ.ആയൂർവേദ കോളജ് അഗദതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കൽ ക്യാമ്പ്  പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ ഒക്ടോബർ 22ന് രാവിലെ 9 മുതൽ 1 വരെ നടക്കും. സോറിയാസിസിനുള്ള സൗജന്യ ഔഷധവിതരണവും ഇതോടൊപ്പം ഉണ്ടാവും.ഏഴാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമാണ് പരിപാടി.