പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന മറ്റ് വകുപ്പ് ജീവനക്കാര്‍ക്കും ആഗസ്റ്റ് 24 മുതലുള്ള പൊതുഅവധി ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കലക് ടര്‍ പി ബി നൂഹ് അറിയിച്ചു. അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു ദിവസം കോമ്പന്‍സേഷന്‍ ഓഫ് എടുക്കാവുന്നതാണ്.
