പ്രധാന അറിയിപ്പുകൾ | November 4, 2022 കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യുന്നതിനുമുള്ള ജില്ലാതല സെല്ലിന്റെ ചെയർമാനായി പൊതുമരാമത്തും ടൂറിസവും യുവജനകാര്യ ക്ഷേമവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നിയമിച്ചു. സ്പോട്ട് അഡ്മിഷൻ മീറ്റ് ദി മിനിസ്റ്റര്‍; വ്യവസായ മന്ത്രി വയനാട് ജില്ലയിലെത്തുന്നു; പരാതി സമര്‍പ്പിക്കാം