തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീവസ് സെലക്ഷൻ ട്രയൽസ് ( ക്യാരംസ്, ഹോക്കി ) നവംബർ 8ന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഫോൺ: 0471-2331720/9495521112.