സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ്‌ സ്‌കൂളായ റീച്ച് സംഘടിപ്പിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 30. 50 മണിക്കൂർ ദൈർഘൃമുള്ള കോഴ്‌സിന് 1,180  രൂപയാണ് ഫീസ്. വിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.