എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ കോളേജില്‍ ബിഎ ഹിന്ദി, ബിഎസ് സി ഫിസിക്‌സ്, എന്നിവയില്‍ ഏതാനും സീറ്റുകളും ബിഎ ഇക്കണോമിക്‌സ്, ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നിവയില്‍ ഭിന്നശേഷി, ഇഡബ്ല്യൂഎസ് വിഭാഗത്തിലും, ബി.കോം, ബിഎ പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ഭിന്നശേഷി വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ നവംബര്‍ 25 ന് 4 മണിക്ക് മുമ്പായി അപേക്ഷ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്
