തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാരില്‍ നിന്നും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നില്‍ക്കുന്ന (ഇ.ഡബ്ല്യൂ.എസ്) വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ റവന്യൂ അധികാരികളില്‍ നിന്നുള്ള ഈ ഇ.ഡബ്ല്യൂ.എസ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ മൂന്നിന് മുമ്പായി തിരുവനന്തപുരം ജില്ലാ മോഡല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
