തൊഴിൽ വാർത്തകൾ | November 26, 2022 കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിൽ മാനേജർ (മാർക്കറ്റിംങ്) താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kfri.res.in. സൈക്കോളജിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ ഫാഷൻ ഡിസൈനിങ് പരീക്ഷ മാറ്റി