തിരുവാതിരക്കളി യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സകൂളിന്.
ഋതിക, ഭദ്ര, വരദ, കൃതിക ,ദീക്ഷിത, ആവണി ,നീലാംബരി , വൈഗ, നിവേദ്യ ,നേഹ എന്നിവർ ഒന്ന് ചേർന്ന് ചുവടുവച്ചാണ് തിരുവാതിരയിൽ ഒന്നാമതെത്തിയത്. നൃത്താധ്യാപകൻ ദിനുവിൻ്റെ കീഴിലാണ് കുട്ടികൾ തിരുവാതിര അഭ്യസിച്ചത്