ജില്ലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള ഐ.സി.സി( ഇന്റേണല്‍ കംപ്ലയന്റ്സ് കമ്മിറ്റി) യുടെ വിശദാംശങ്ങള്‍ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു.
