കേരള സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ്‌ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന PGDCA, DCA, DCA (s), DE &OA, Computer Hard ware കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ രാവിലത്തെ ബാച്ചിലേക്കും അഡ്മിഷൻ എടുക്കാം. ഫോൺ: 0471 2560332, 8547141406
