തൊഴിൽ വാർത്തകൾ | December 5, 2022 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറിടസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡിസംബർ 17 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ ലഭിക്കും. ശ്രദ്ധേയമായി കഠിനംകുളം പഞ്ചായത്ത് ആരോഗ്യമേള പ്രതിരോധ കുത്തിവെപ്പ്; കൊടിയത്തൂരിൽ കർമ്മ പദ്ധതി