പ്രധാന അറിയിപ്പുകൾ | December 5, 2022 മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ വിഭാഗത്തിൽപ്പെട്ട 60 വയസ് പൂർത്തിയായവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പെൻഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. വിവരങ്ങൾക്ക്: www.bcddkerala.gov.in. ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ; ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ഫിൻലൻഡ് സംഘം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി