61-ാമത് കേരള സ്‌കൂൾ കലോത്സവം കോഴിക്കോട് വിക്രം മൈതാനം കേന്ദ്രീകരിച്ച് വിവിധ വേദികളിൽ 2023 ജനുവരി 3 മുതൽ 7 വരെയുള്ള തീയതികളിൽ നടക്കുന്നു. പ്രസ്തുത മേളയുടെ വീഡിയോ ചിത്രീകരണം, നിരീക്ഷണ ക്യാമറ, വിവിധ സ്റ്റാളുകൾ എന്നിവയെ സംബന്ധിച്ചുള്ള വിശദവിവരം www.education.kerala.gov.in ൽ ലഭിക്കും.