വെള്ളപ്പൊക്കത്തെ തുടര്‍ന്നു മലിനപ്പെട്ട കിണറുകളിലെ കുടിവെള്ളം സൗജന്യമായി കല്‍പ്പറ്റ കേരള വാട്ടര്‍ അതോറിറ്റി ലാബില്‍ പരിശോധിച്ച് നല്‍കും. മേല്‍വിലാസം തെളിയിക്കുന്ന രേഖയോ കൗണ്‍സിലറുടെയോ പഞ്ചായത്തംഗത്തിന്റെയോ സാക്ഷ്യപത്രമോ സഹിതം കല്‍പ്പറ്റ വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 8289940566
